Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Patent

നാ​നോ​കോം​പൊ​സി​റ്റ് കോ​ട്ടിം​ഗി​ന് ഇ​ന്ത്യ​ൻ പേ​റ്റ​ന്‍റ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​സ്ഥി–​​​ദ​​​ന്ത ഇം​​​പ്ലാ​​​ന്‍റു​​​ക​​​ൾ​​​ക്കാ​​​യി കാ​​​ൽ​​​സ്യം ഫോ​​​സ്ഫേ​​​റ്റ്–​​​ഡെ​​​ൻ​​​ഡ്രൈ​​​മ​​​ർ–​​​സി​​​ൽ​​​വ​​​ർ നാ​​​നോ​​​കോം​​​പൊ​​​സി​​​റ്റ് കോ​​​ട്ടിം​​​ഗ് വി​​​ക​​​സി​​​പ്പി​​​ച്ച​​​തി​​​നു പേ​​​റ്റ​​​ന്‍റ് സ്വ​​​ന്ത​​​മാ​​​ക്കി മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സ് കോ​​​ള​​​ജി​​​ലെ ര​​​സ​​​ത​​​ന്ത്ര വി​​​ഭാ​​​ഗം.

ര​​​സ​​​ത​​​ന്ത്ര വി​​​ഭാ​​​ഗം അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​റും വി​​​ഭാ​​​ഗ​​​മേ​​​ധാ​​​വി​​​യു​​​മാ​​​യ ഡോ. ​​​സു​​​ജ മ​​​ത്താ​​​യി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഗ​​​വേ​​​ഷ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നാ​​​ണ് ഇ​​​ന്ത്യ​​​ൻ പേ​​​റ്റ​​​ന്‍റ് ഓ​​​ഫീ​​​സ് പേ​​​റ്റ​​​ന്‍റ് അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നാ​​​ലാ​​​ഞ്ചി​​​റ ബെ​​​ന​​​ഡി​​​ക്ട് ന​​​ഗ​​​ർ ജീ​​​ത​​​ൻ ജെ​​​യിം​​​സ് ഈ​​​പ്പ​​​ന്‍റെ ഭാ​​​ര്യ​​​യാ​​​ണ് ഡോ. ​​​സു​​​ജ. ഏ​​​ക മ​​​ക​​​ൾ റെ​​​ബേ​​​ക്ക എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​ണ് (മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് കോ​​​ള​​​ജ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം).

Latest News

Corehub Up